lack of awarness

അവകാശങ്ങങ്ങളെ പറ്റി അവബോധം ഇല്ലാത്ത ഒട്ടനവധി വ്യക്തികൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്ക് തങ്ങളുടെ അവശങ്ങളെ തിരിച്ചറിയാൻ പോലും കഴിയുന്നില്ല, ഇത്തരത്തിൽ ഉള്ള തിരിച്ചറിവ് ഇല്ലായ്മയ്ക്കുള്ള പ്രധാന കാരണം  കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ ഫലമായാണ് . സമൂഹത്തിൽ നിന്നും ഒറ്റപെട്ടു പോകുന്ന മനുഷ്യരുടെ അവസ്ഥ ഭീകരമാണ്.. സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത പാവങ്ങൾ. ദയനീയ ജീവിതം നയിക്കുന്നവർ നീതി നിഷേധിക്കപ്പെട്ടാലും ചോദ്യം ചെയ്യാൻ അറിയാത്ത മനുഷ്യർ ഇന്നും ഈ ലോകത്തുണ്ട്. അത്തരത്തിൽ ഒറ്റപെട്ടു പോയവരെ കണ്ടെത്താനും അവർക്ക് ആവശ്യമുള്ള സഹായങ്ങളും അവരുടെ അവകാശങ്ങളെ കുറിച്ച് അവർക്കു തന്നെ അവബോധം സൃഷ്ടിക്കാനും നാം ഓരോരുത്തരും തയ്യാറാവണം.
Adithya. S. A
No:2

Comments

Popular posts from this blog

critical theory

One Dimensional Man