ഒരു നേരത്തെ ആഹാരത്തിനായി പാടുപെട്ടപ്പോഴും, നിലനിൽപ്പിനായി കഷ്ടപ്പെട്ടപ്പോഴും, എന്ത് തിന്നും എന്ത് ഉടുക്കും എന്ന് ചിന്തിച്ചപ്പോഴും, തങ്ങളുടെ പുതിയ തലമുറകൾ കഷ്ട്ടപ്പെടരുത് എന്ന് ചിന്തിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു.
എന്നാൽ ഇന്ന് പുരോഗതിയുടെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്ന മനുഷ്യ സമൂഹത്തിനു ഏത് തിന്നും ഏത് ഉടുക്കും എന്ന സംശയമാണ്. വികസനം എന്ന് പറയുന്നുണ്ടെങ്കിലും പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്ന വികസനം ആണ് ഈ പുരോഗതിയുടെ കാലത്ത് നമുക്കുള്ളത്.
Comments
Post a Comment